ഈ ഗവര്‍ണന്‍സ്, ജി ഐ ഐസ് മാപ്പിംഗ് ,കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പാര്‍ക്ക് ഉത്ഘാടനം

കൊല്ലം കോര്‍പ്പറേഷന്‍ ഓഫീസ് - ഈ ഗവര്‍ണന്‍സ്, ജി ഐ ഐസ്  മാപ്പിംഗ് ,കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പാര്‍ക്ക്  എന്നിവയുടെ ഉത്ഘാടനം 2019 നവംബര്‍ 4 ന് വൈകുന്നേരം 4 മണിക്ക് ബഹു.ദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ശ്രീ എ സി മൊയ്തീനും വനം - മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജുവും നിര്‍വ്വഹിക്കുന്നു.