കൊല്ലം കോര്‍പ്പറേഷന്‍ പാര്‍ക്കിംഗ് പോളിസി 10 സ്ഥലങ്ങളില്‍ നടപ്പിലാക്കുന്നു

                  കൊല്ലം കോര്‍പ്പറേഷന്‍ നേതൃത്വത്തില്‍ ട്രാഫിക്ക് പോലീസ് , ജില്ലാ Su¬¹m\À   എന്നിവരുടെ സഹായത്തോടെ നടപ്പിലാക്കുന്ന പാര്‍ക്കിംഗ് പോളിസി (പേ ആന്‍റ് പാര്‍ക്ക് ) 17/02/2020 ന് കോര്‍പ്പറേഷന്‍ നിശ്ചയിച്ചിട്ടുളള 10 സ്ഥലങ്ങളില്‍ നടപ്പിലാക്കുന്നു. ടി പാര്‍ക്കിംഗ് പോളിസി വാര്‍ഡന്‍മാരെ ഉപയോഗിച്ച് കോര്‍പ്പറേഷന്‍ തലത്തില്‍ നടപ്പിലാക്കുന്നു. കോര്‍പ്പറേഷന്‍ പരിധിയില്‍ പാര്‍ക്കിംഗിനായി തെരെഞ്ഞടുത്ത സ്ഥലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  1. ^m¯na tImtfPv apXð  sdbnðth tÌj³
  2. sabn³ tdmUv, ]mbn¡S tdmUv
  3. s_³knKÀ, ]n.U_vfyp.Un  B^okv, sIm¨p]nemwaqSv ]mew
  4. B{imaw ]pffn¡S tdmUv
  5. IS¸m¡S, at\mca B^okv tdmUv
  6. \mtbgvkv Bip]{Xn, AUz©À ]mÀ¡v
  7. Pnñm Bip]{Xn tdmUv
  8. t{Ih¬ kvIqfn\v kao]w
  9. ]«mf¯v ]ffn¡v kao]w apXð Fkv. _n.sF hsc
  10.  IÀ_e apXð _menIm adnbw kvIqÄ hsc