സാമൂഹ്യ സുരക്ഷാ പെൻഷൻ അറിയിപ്പ്

കൊല്ലം നഗരസഭയില്‍ നിന്നും വിധവ / 50 വയസ്സുകഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ വാങ്ങുന്ന 60 വയസ്സിന് താഴെയുള്ള എല്ലാ ഗുണഭോക്താക്കളും 18/01/2021 തീയതിക്കുള്ളില്‍ പുനര്‍ വിവാഹിതയല്ല / വിവാഹിതയല്ലയെന്നുള്ള വില്ലേജ് ഓഫീസറോ / ഗസറ്റഡ് ഓഫീസറോ നല്‍കുന്ന സാക്ഷ്യപത്രം കൊല്ലം നഗരസഭ മെയിന്‍ ഓഫീസില്‍ ഹാജരാക്കണമെന്ന് അറിയിക്കുന്നു

                                                                                                                 സെക്രട്ടറി