news

കൊല്ലം നൃത്തോത്സവം 2019

Posted on Wednesday, October 2, 2019

കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷനും ലയതരംഗും സൂര്യയും  സംഘടിപ്പിക്കുന്ന കൊല്ലം നൃത്തോത്സവം 2019 ഒക്ടോബര്‍ 3 മുതല്‍ 9 വരെ  സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ അരങ്ങേറുന്നു. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ഇന്ത്യയിലെ പ്രഗത്ഭരായ കലാകാരന്മാര്‍ അവരുടെ ലാസ്യനാട്യ ചുവടുകളുമായി  വിവിധ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കും.  

നഗരത്തിന്റെ വ്യത്യസ്ത മേഖലകളിലെ വികസനം സാധ്യമാക്കുന്നതിനുവേണ്ടി ചർച്ച ചെയ്തു ഭാവി വികസനം സാധ്യമാക്കുന്നതിനായി ത്രിദിന ശിൽപ്പശാല

Posted on Thursday, September 19, 2019

കൊല്ലം മുനിസിപ്പൽ കോർപ്പറേഷനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ ഡിസൈനേഴ്സ് ഓഫ് ഇന്ത്യയും ചേർന്ന് അന്തർദേശിയ തലത്തിലുള്ള നഗര രൂപ കൽപ്പന വിദക്തരെ ഉൾപ്പെടുത്തി നഗരത്തിന്റെ വ്യത്യസ്ത മേഖലകളിലെ വികസനം സാധ്യമാക്കുന്നതിനുവേണ്ടി ചർച്ച ചെയ്തു ഭാവി വികസനം സാധ്യമാക്കുന്നതിനു ഒരു ത്രിദിന ശിൽപ്പശാല നടത്തുന്നത് . ടി കോൺക്ലേവിന്റെ ഉദ്ദേശലക്ഷ്യങ്ങൾ ചുവടെ ചേർക്കുന്നു

Tags