ലേലം / ക്വട്ടേഷൻ നോട്ടീസ്

കൊല്ലം മുനിസിപ്പൽ കോർപറേഷൻ    പരിധിയിൽ  വരുന്ന തങ്കശ്ശേരി മാർക്കറ്റിലെ പഴക്കം ചെന്ന കടമുറികൾ പ്രസ്തുത സ്ഥലത്തു ഷോപ്പിംഗ് കോംപ്ലക്സ്  നിർമിക്കുന്നതിൻറെ  ഭാഗമായി നിലവിലെ അവസ്ഥയിൽ പൊളിച്ചു മാറ്റി ഏറ്റെടുക്കുന്നതിന് താത്പര്യം ഉള്ളവരിൽ നിന്നും ലേലം / ക്വട്ടേഷൻ ക്ഷണിച്ചു കൊള്ളുന്നു .