1923-ലെ ഔദ്യോഗിക രഹസ്യനിയമം ഔദ്യോഗിക വിവരങ്ങളെയും നടപടികളെയും പൌരസമൂഹത്തില് നിന്ന് ശ്രമിച്ചതെങ്കില് 2005-ലെ വിവരാവകാശ നിയമം വിജ്ഞാപിത പ്രമാണങ്ങളല്ലാത്ത ഏതൊരു രേഖയും ലഭിക്കാനുളള അവകാശം പൌരന് നല്കി.പത്ത് രൂപയുടെ കോര്ട്ട്ഫീ സ്റ്റാമ്പ് പതിച്ച് അപേക്ഷ നല്കിയാല് കോര്പ്പറേഷന്റഅധീനതയിലുളള ഏത് രേഖയും അതിന്റെ പകര്പ്പ് എടുക്കുന്നതിനുളള ഫീസുകൂടി ഒടുക്കിയാല് മുപ്പത്ദിവസത്തിനുളളില് അപേക്ഷകന് ലഭ്യമാകുന്നതാണ്.
അപേക്ഷകള് സ്വീകരിക്കുന്നതിനും തീരുമാനങ്ങളിലെ പരാതികള് പരിഹരിക്കുന്നതിനുമായി കോര്പ്പറേഷന് മെയിന് ആഫീസിലും സോണല് ആഫീസുകളിലും താഴെ പറയും പ്രകാരമുളള ക്രമീകരണങ്ങളാണ് ഏര്പ്പെടുത്തിയിട്ടുളളത്.
വിവരം ആവശ്യപ്പെട്ടു കൊണ്ടു പത്തുരൂപ കോര്ട്ട്ഫീ സ്റ്റാമ്പ് പതിച്ച് അപേക്ഷകള് സ്റ്റേറ്റ് പബ്ലിക്ക് ഇന്ഫര്മേഷന് ആഫീസര്/ അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക്ക് ഇന്ഫര്മേഷന് ആഫീസര്ക്കാണ് സമര്പ്പിക്കേണ്ടത്.തീരുമനങ്ങളിലോ നടപടികളിലോ പരാതിയുളള പക്ഷം അപ്പീല് അധികാരിയായി ചുമതലപ്പെടുത്തിയിട്ടുളള ഉദ്യോഗസ്ഥന്റെ മുമ്പാകെയാണ് പരാതി പരിഹരിക്കാനുളള അപേക്ഷകള് സമര്പ്പിക്കേണ്ടത്.
വിവരാവകാശനിയമം സംബന്ധിച്ച് കോര്പ്പറേഷനിലെ അപ്പീല് അധികാരി
1. (അഡീഷണല് സെക്രട്ടറി)
മെയിന്ആഫീസിലെപ്ലാനിംഗ്, അക്കൌണ്ട്സ്,കൌണ്സില് ,ജനറല്, റവന്യു, കുടുംബശ്രീ വിഭാഗങ്ങള്
2. സ്റ്റേറ്റ് പബ്ലിക് ഇന്ഫര്മേഷന് ആഫീസര് - ഡെപ്യൂട്ടി സെക്രട്ടറി
3. സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്ഫര്മേഷന് ആഫീസര്- സെക്രട്ടറിയുടെ പി എ
എഞ്ചിനിയറിംഗ് വിഭാഗം
4. സ്റ്റേറ്റ് പബ്ലിക് ഇന്ഫര്മേഷന് ആഫീസര്- -സുപ്രണ്ട്
5 .സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്ഫര്മേഷന് ആഫീസര്
ഹെല്ത്ത് വിഭാഗം
6. സ്റ്റേറ്റ് പബ്ലിക് ഇന്ഫര്മേഷന് ആഫീസര് - സുപ്രണ്ട്
7. സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്ഫര്മേഷന് ആഫീസര്-
സോണല് ആഫീസുകള്
ഇരവിപുരം സോണല്
സ്റ്റേറ്റ് പബ്ലിക് ഇന്ഫര്മേഷന് ആഫീസര്- -സൂപ്രണ്ട്
സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്ഫര്മേഷന് ആഫീസര്-
കിളികൊല്ലൂര് സോണല്
സ്റ്റേറ്റ് പബ്ലിക് ഇന്ഫര്മേഷന് ആഫീസര് - സൂപ്രണ്ട്
സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്ഫര്മേഷന് ആഫീസര്
വടക്കേവിള സോണല്
സ്റ്റേറ്റ് പബ്ലിക് ഇന്ഫര്മേഷന് ആഫീസര് - സൂപ്രണ്ട്
സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്ഫര്മേഷന് ആഫീസര്)
ശക്തികുളങ്ങര സോണല്
സ്റ്റേറ്റ് പബ്ലിക് ഇന്ഫര്മേഷന് ആഫീസര് - സൂപ്രണ്ട്
സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്ഫര്മേഷന് ആഫീസര്
- 2740 views